June 19, 2026 |
Share on

യാക്കൂബിനെ വധശിക്ഷയ്ക്ക് വിധേയനാക്കരുതെന്ന് സല്‍മാന്‍ ഖാന്‍

അഴിമുഖം പ്രതിനിധി 1993-ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. യാക്കൂബിനല്ല സഹോദരന്‍ ടൈഗര്‍ മേമനാണ് വധശിക്ഷ നല്‍കേണ്ടതെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. യാക്കൂബിനെ വധിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് 1996 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര: വധശിക്ഷയ്ക്ക് വിധിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതികളും കുറ്റവിമുക്തര്‍ബലൂചിസ്ഥാന് പ്രത്യേക പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ സല്‍മാന്‍ഖാന്റെ പ്രസംഗം നാക്കുപിഴയോ?സല്‍മാന്‍ മുതല്‍ […]

അഴിമുഖം പ്രതിനിധി

1993-ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. യാക്കൂബിനല്ല സഹോദരന്‍ ടൈഗര്‍ മേമനാണ് വധശിക്ഷ നല്‍കേണ്ടതെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. യാക്കൂബിനെ വധിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×