July 17, 2026 |
Share on

പാറ്റൂര്‍ കേസിലെ അന്വേഷണം; പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

അഴിമുഖം പ്രതിനിധി പാറ്റൂര്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരമാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പൊതുതാത്പര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന്‍ ഇതെ ആവശ്യമുന്നയിച്ച് ലോകായുക്തയ്ക്ക് നല്‍കിയ ഹര്‍ജി പരിഗണനയിലാണെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും പറഞ്ഞു.  ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എഎം ഷഫീഖ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ധർമ്മസ്ഥല; എൻഐഎ അന്വേഷണം […]

അഴിമുഖം പ്രതിനിധി

പാറ്റൂര്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരമാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പൊതുതാത്പര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന്‍ ഇതെ ആവശ്യമുന്നയിച്ച് ലോകായുക്തയ്ക്ക് നല്‍കിയ ഹര്‍ജി പരിഗണനയിലാണെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും പറഞ്ഞു. 

ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എഎം ഷഫീഖ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×