July 24, 2026 |
Share on

കറന്‍സി പിന്‍വലിക്കല്‍; പ്രതിഷേധിച്ചവരെ റായ്പൂരില്‍ പോലീസ് തല്ലിച്ചതച്ചു

500, 1000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയതിനെതിരെ ചത്തീസ്ഗഡിലെ റായ്പൂരില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. പോലീസിന്റെ മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീഡിയോ കാണാം.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഹോസ്റ്റലിലേക്ക് വലിച്ചിഴച്ചു, ഷോക്കടിപ്പിച്ചു വടികൊണ്ട് തല്ലിച്ചതച്ചു; വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾയുഎസ് കറന്‍സിയില്‍ ഇനി ട്രംപിന്റെ ഒപ്പ്: 165 വര്‍ഷത്തെ ചരിത്രം മാറുന്നുവീടിനോടുള്ള അടുപ്പക്കൂടുതല്‍ വേണ്ട; ശ്രീരാമന്റെ വനവാസം മാതൃകയാക്കാന്‍ മധ്യപ്രദേശ് പോലീസ്കലാഭവൻ നവാസിന്റെ വിയോഗത്തിൽ നടുങ്ങി സിനിമ ലോകം: […]

500, 1000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയതിനെതിരെ ചത്തീസ്ഗഡിലെ റായ്പൂരില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. പോലീസിന്റെ മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീഡിയോ കാണാം. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×