July 24, 2026 |
Share on

ട്രോളുകൾക് ഇരയായി വീണ്ടും പ്രിയാ വാരിയർ

സാമൂഹിക മാധ്യമങ്ങളിൽ പരസ്യത്തിന് ഡിസ്‌ലൈകുകളും ട്രോളുകളും കുമിഞ്ഞു കൂടുന്നു. മലയാളികളാണ് കൂടുതലും പ്രിയയെ ട്രോളുന്നത്.

ഒമർ ലുലു സംവിധാനം ചെയുന്ന അഡാറ് ലവ്വിലെ ഒരു ഒറ്റ സീനിലൂടെ കയ്യടി നേടിയ നടിയാണ് പ്രിയ വാരിയർ. ട്രോളന്മാരുടെ പ്രധാന ഇരയും പ്രിയ തന്നെ. ട്രോളന്മാർക് അടുത്ത വക നൽകി പ്രിയ വീണ്ടും രംഗത് സജ്ജീവമാവുകയാണ് .

ഇപ്പോഴിതാ,തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയ്ക്കൊപ്പം പ്രിയ വാര്യര്‍ ചെയ്ത പുതിയ പരസ്യവും അതേ അവസ്ഥ നേരിടുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ പരസ്യത്തിന് ഡിസ്‌ലൈകുകളും ട്രോളുകളും കുമിഞ്ഞു കൂടുന്നു. മലയാളികളാണ് കൂടുതലും പ്രിയയെ ട്രോളുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകള്‍ ഇതിനുമുന്‍പും പുറത്തിറങ്ങിയിരുന്നു

 

പരസ്യ വീഡിയോ കാണാം

 

Leave a Reply

Your email address will not be published. Required fields are marked *

×