June 06, 2026 |
Share on

റിസര്‍വ് ബാങ്ക് പുതിയ 20, 50 രൂപ നോട്ടുകള്‍ ഇറക്കുന്നു

അഴിമുഖം പ്രതിനിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 20, 50 രൂപ നോട്ടുകള്‍ ഇറക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിനു സമാനമായി 50 രൂപയുടെയും 20 രൂപയുടെയും നോട്ടുകളാണിറക്കുക. അതേസമയം പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പഴയ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയും. പുതിയ 20, 50 രൂപ നോട്ടുകള്‍ പഴയ നോട്ടിനേക്കാള്‍ മാറ്റമുണ്ടാകും. പുതിയ നോട്ടില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് […]

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 20, 50 രൂപ നോട്ടുകള്‍ ഇറക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിനു സമാനമായി 50 രൂപയുടെയും 20 രൂപയുടെയും നോട്ടുകളാണിറക്കുക. അതേസമയം പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പഴയ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയും.

പുതിയ 20, 50 രൂപ നോട്ടുകള്‍ പഴയ നോട്ടിനേക്കാള്‍ മാറ്റമുണ്ടാകും. പുതിയ നോട്ടില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പും നോട്ട് പ്രിന്റ് ചെയ്ത വര്‍ഷവും രേഖപ്പെടുത്തിയത് ഉണ്ടാവും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×