June 26, 2026 |
Avatar
Share on

ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ പിവി സിന്ധു സെമിയില്‍

അഴിമുഖം പ്രതിനിധി ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പിവി സിന്ധു സെമി ഫൈനലില്‍. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വാങ്ങ് യിഹാനെ അട്ടിമറിച്ചാണ് 10ആം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം നേടിയത്. സൈനയ്ക്കു ശേഷം ഈയിനത്തില്‍ സെമി കാണുന്ന താരമാണ് പിവി സിന്ധു. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ വാങ്ങ് യിഹാനെ നേരത്തെ രണ്ടു സെറ്റുകളിലും സിന്ധു പരാജയപ്പെടുത്തിയിരുന്നു.22-20, 21-19 എന്നിങ്ങനെയാണ് സിന്ധുവിന്റെ സ്കോര്‍ നില. ഓഗസ്ത് 18ന് ഇന്ത്യന്‍ സമയം 5.50നാണ് സെമി […]

അഴിമുഖം പ്രതിനിധി

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പിവി സിന്ധു സെമി ഫൈനലില്‍. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വാങ്ങ് യിഹാനെ അട്ടിമറിച്ചാണ് 10ആം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം നേടിയത്. സൈനയ്ക്കു ശേഷം ഈയിനത്തില്‍ സെമി കാണുന്ന താരമാണ് പിവി സിന്ധു. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ വാങ്ങ് യിഹാനെ നേരത്തെ രണ്ടു സെറ്റുകളിലും സിന്ധു പരാജയപ്പെടുത്തിയിരുന്നു.22-20, 21-19 എന്നിങ്ങനെയാണ് സിന്ധുവിന്റെ സ്കോര്‍ നില. ഓഗസ്ത് 18ന് ഇന്ത്യന്‍ സമയം 5.50നാണ് സെമി മത്സരം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×