July 24, 2026 |
Share on

ആറ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ലാ ലാ ലാന്‍ഡിലെ അഞ്ച് വീഡിയോ ഗാനങ്ങള്‍

14 നോമിനേഷനുകളോടെയായിരുന്നു ലാ ലാ ലാന്‍ഡ് ഓസ്‌കാറിന് എത്തിയത്.

ഓസ്‌കാര്‍ വേദിയിലും ശ്രദ്ധയമായ ചിത്രം ലാ ലാ ലാന്‍ഡ് തന്നെയായിരുന്നു. മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച പശ്ചാത്തല സംഗീതം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സിനിമാട്ടോഗ്രാഫി എന്നിങ്ങനെ ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. 14 നോമിനേഷനുകളോടെയായിരുന്നു ലാ ലാ ലാന്‍ഡ് ഓസ്‌കാറിന് എത്തിയത്. പുരസ്‌കാരം പ്രഭയില്‍ നിറഞ്ഞ് നില്‍ക്കുന്ന ലാ ലാ ലാന്‍ഡിലെ അഞ്ച് മനോഹരമായ വീഡിയോ ഗാനങ്ങള്‍ കാണാം

‘നൈറ്റ് ഡാന്‍സ്’

‘സിറ്റി ഓഫ് സ്റ്റാര്‍സ്’

‘അനദര്‍ ഡേ ഓഫ് സണ്‍’

‘സം വണ്‍ ഇന്‍ ദ ക്രൗഡ്‌’


‘എ ലൗവലി നൈറ്റ്‌’

Leave a Reply

Your email address will not be published. Required fields are marked *

×