July 17, 2026 |
Share on

മോദിയേയും അമിത്ഷായേയും ആക്രമിക്കുന്നവര്‍ക്കു പാരിതോഷികം; സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ കേസെടുത്തു

അഴിമുഖം പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ആക്രമിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി യുവജനവിഭാഗം നേതാവ് തരുണ്‍ ദേവ് യാദവിനെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തരുണ്‍ പാരിതോഷികം പ്രഖ്യാപിക്കുന്നതിന്റെയും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതിന്റെയും വിഡോയോകള്‍ സമാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് തരുണിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. തരുണ്‍ പാരിതോഷികം പ്രഖ്യാപിക്കുന്ന വീഡിയോ   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മതപരിവര്‍ത്തന നിയമങ്ങളെ മറികടന്നുള്ള ആര്യ സമാജ് […]

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ആക്രമിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി യുവജനവിഭാഗം നേതാവ് തരുണ്‍ ദേവ് യാദവിനെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തരുണ്‍ പാരിതോഷികം പ്രഖ്യാപിക്കുന്നതിന്റെയും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതിന്റെയും വിഡോയോകള്‍ സമാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് തരുണിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

തരുണ്‍ പാരിതോഷികം പ്രഖ്യാപിക്കുന്ന വീഡിയോ

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×