July 01, 2026 |
Share on

മണല്‍ക്കൂനകളിലൂടെ ഒരു സ്കൈയിംഗ്: വീഡിയോ കാണാം

അഴിമുഖം പ്രതിനിധി മഞ്ഞില്‍ നടത്തുന്ന സ്കൈയിംഗ് മണലിലും നടത്താറുണ്ട്‌. സ്വീഡനില്‍ നിന്നുള്ള രണ്ട് സ്കൈയര്‍മാര്‍ – ജെസ്പര്‍ ജാഡറും എമ്മ ഡാല്‍സ്റ്റോമും. പെറുവിലെ സെറോ ബ്ലാങ്കോയിലെ മണല്‍ക്കൂനകളില്‍ നടത്തിയ സ്കൈയിംഗിന്‍റെ വീഡിയോ ആണിത്. ഇരുവരും 2014ലെ ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നു. മഞ്ഞിനെ അപേക്ഷിച്ച് മണലിലൂടെയുള്ള സ്‌കൈയിംഗ് ഏറെ ശ്രമകരമാണ്. ഇരുവരും മണലില്‍ സ്‌കൈയിംഗ് നടത്തുന്നതിന്‌റെ വീഡിയോ കാണാം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘ഇനിയൊരു വിഎസ് ഇല്ല, ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ’; വൈകാരിക നിമിഷങ്ങൾ […]

അഴിമുഖം പ്രതിനിധി

മഞ്ഞില്‍ നടത്തുന്ന സ്കൈയിംഗ് മണലിലും നടത്താറുണ്ട്‌. സ്വീഡനില്‍ നിന്നുള്ള രണ്ട് സ്കൈയര്‍മാര്‍ – ജെസ്പര്‍ ജാഡറും എമ്മ ഡാല്‍സ്റ്റോമും. പെറുവിലെ സെറോ ബ്ലാങ്കോയിലെ മണല്‍ക്കൂനകളില്‍ നടത്തിയ സ്കൈയിംഗിന്‍റെ വീഡിയോ ആണിത്. ഇരുവരും 2014ലെ ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നു. മഞ്ഞിനെ അപേക്ഷിച്ച് മണലിലൂടെയുള്ള സ്‌കൈയിംഗ് ഏറെ ശ്രമകരമാണ്. ഇരുവരും മണലില്‍ സ്‌കൈയിംഗ് നടത്തുന്നതിന്‌റെ വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×