June 26, 2026 |
Share on

സിസ്റ്റര്‍ അമലയുടെ കൊലപാതകം: ഒരാള്‍ കണ്ണൂരില്‍ കീഴടങ്ങി

സിസ്റ്റര്‍ അമലയുടെ കൊലപാതകിയാണെന്ന് അവകാശപ്പെട്ട് ഒരാള്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം സ്വദേശിയാണെന്നും പേര് നാസര്‍ ആണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കന്യാ സ്ത്രീയെ കൊന്നത് താനാണെന്നും മഠത്തിനുനേരെ കല്ലെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. അമല കൊല്ലപ്പെട്ട ദിവസം രാത്രി ജനലിന് അരികില്‍ ഒരാളെ കണ്ടുവെന്ന് പാലാ കാര്‍മലീത്ത മഠത്തിലെ അന്തേവാസിയായ സിസ്റ്റര്‍ ജസീന്ത പൊലീസിന് മൊഴി നല്‍കി. രണ്ട് ദിവസം മുമ്പ് കോണ്‍വെന്റിന് നേരേ നടന്ന ആക്രമണത്തില്‍ ഒരു കന്യാസ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റതായും മഠത്തിലെ മദര്‍ അലക്‌സ് […]

amala

സിസ്റ്റര്‍ അമലയുടെ കൊലപാതകിയാണെന്ന് അവകാശപ്പെട്ട് ഒരാള്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം സ്വദേശിയാണെന്നും പേര് നാസര്‍ ആണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കന്യാ സ്ത്രീയെ കൊന്നത് താനാണെന്നും മഠത്തിനുനേരെ കല്ലെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. അമല കൊല്ലപ്പെട്ട ദിവസം രാത്രി ജനലിന് അരികില്‍ ഒരാളെ കണ്ടുവെന്ന് പാലാ കാര്‍മലീത്ത മഠത്തിലെ അന്തേവാസിയായ സിസ്റ്റര്‍ ജസീന്ത പൊലീസിന് മൊഴി നല്‍കി. രണ്ട് ദിവസം മുമ്പ് കോണ്‍വെന്റിന് നേരേ നടന്ന ആക്രമണത്തില്‍ ഒരു കന്യാസ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റതായും മഠത്തിലെ മദര്‍ അലക്‌സ് മരിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×