പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് ഇംഗ്ലീഷ് അറിയാത്തതിന് ട്വിറ്ററില്‍ പരിഹാസ മഴ എത്തിയപ്പോള്‍ താരത്തിന് പൂര്‍ണ പിന്തുണ കൊടുത്തു ഇന്ത്യന്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ മത്സര ശേഷം നടന്ന പത്രസമ്മേളനത്തില്‍ എല്ലാവരും ഇംഗ്ലീഷ് ചാനലില്‍ നിന്നുള്ളവരാണോ എന്ന് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും സര്‍ഫറാസിനെ കളിയാക്കി നിരവധി കമന്റുകള്‍ വരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താകള്‍ പിന്തുണമായുമ കളിയാക്കിയവര്‍ക്കെതിരെ പോസ്റ്റുകളുമായി എത്തിയത്.
സര്‍ഫറാസ് ക്രിക്കറ്റ് കളിക്കാരനാണെന്നും, ആയാള്‍ ഒരു ടിവി അവതരാകനോ, ഇംഗ്ലീഷ് പ്രൊഫസറോ ഒന്നുമല്ല. പാക് ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ടീമിനെ ഫൈനലില്‍ എത്തിച്ചു. അതാണ് കാണേണ്ടത്. ഇംഗ്ലീഷ് ഞങ്ങളുടെ രാജ്യത്തെ രണ്ടാം ഭാഷ മാത്രമാണ്. ഫുട്‌ബോള്‍ താരം ലയണല്‍ മെസി, ക്രിസ്റ്റീയാനോ റോണാള്‍ഡോ, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇവര്‍കാര്‍ക്കും ഇംഗ്ലീഷ് അറിയില്ല. എന്തുകൊണ്ട് നിങ്ങള്‍ അവരെ കളിയാക്കുന്നില്ല.. ഇങ്ങനെ ഒട്ടേറെ കമന്റുകളാണ് സര്‍ഫറാസിനെ പിന്തുണയുമായി എത്തിയത്.
An Indian Page tried to Troll Sarfaraz for his English but the way Indians responded to this in Comment Section ?? pic.twitter.com/Ve7UK351NI
— Ahsan. ?? (@iPakistaniLAD) June 13, 2017
More. ???? pic.twitter.com/y9AQDMtXeW
— Ahsan. ?? (@iPakistaniLAD) June 13, 2017
I can tell you with certainty that nobody in England is bothered about how good #SarfrazAhmed‘s English. His job is to captain cricket team.
— Ayesha Ijaz Khan (@ayeshaijazkhan) June 15, 2017
To those criticising Sarfraz Ahmed’s English. His job is to win cricket matches not speak perfect English #CT17
— Saj Sadiq (@Saj_PakPassion) June 13, 2017
Pakistan skipper, Sarfraz Ahmed said, “Fakhar Zaman is a good PROSPECT for Pakistan.”
They won & spoke good english.
Kudos to Mickey Aurthur— Mayank Verma (@mayankverma_lee) June 12, 2017