April 20, 2025 |
Share on

ഷീന ബോറ വധക്കേസിന്റെ അന്വേഷണം സിബിഐക്ക്

അഴിമുഖം പ്രതിനിധി ഷീന ബോറ വധക്കേസിന്റെ അന്വേഷണം സി.ബി.ഐ.ക്കു വിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മുംബൈ പോലീസ് ആയിരുന്നു അന്വേഷണം നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെ കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന രാകേഷ് മറിയയ്ക്ക് സ്ഥാനചലനം ഉണ്ടായത് വിവാദമായിരുന്നു. കേസിന്റെ അന്വേഷണം സാമ്പത്തിക ക്രമക്കേടുകളിലേക്കും ഉന്നതരുള്‍പ്പെട്ട ഹവാല ഇടപാടുകളിലേക്കും കടക്കുന്നുവെന്ന സൂചന വന്നതോടെയായിരുന്നു സ്ഥാനചലനം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് രോഹിത് […]

sheena 1
അഴിമുഖം പ്രതിനിധി
ഷീന ബോറ വധക്കേസിന്റെ അന്വേഷണം സി.ബി.ഐ.ക്കു വിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മുംബൈ പോലീസ് ആയിരുന്നു അന്വേഷണം നടത്തിക്കൊണ്ടിരുന്നത്.
ഇതിനിടെ കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന രാകേഷ് മറിയയ്ക്ക് സ്ഥാനചലനം ഉണ്ടായത് വിവാദമായിരുന്നു. കേസിന്റെ അന്വേഷണം സാമ്പത്തിക ക്രമക്കേടുകളിലേക്കും ഉന്നതരുള്‍പ്പെട്ട ഹവാല ഇടപാടുകളിലേക്കും കടക്കുന്നുവെന്ന സൂചന വന്നതോടെയായിരുന്നു സ്ഥാനചലനം.

Leave a Reply

Your email address will not be published. Required fields are marked *

×