June 06, 2026 |
Share on

ലൂയിസ് രാജകുമാരന്റെ ചിത്രങ്ങൾ പുറത്ത്

ലൂയിസ് കഴിഞ്ഞ ഏപ്രിൽ 23ന് ആണ് ജനിച്ചത്

ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കേറ്റും അവരുടെ മൂന്നാമത്തെ കുട്ടിയുടെ ചിത്രങ്ങൾ പുറത്തു വിട്ടു. ലൂയിസ് രാജകുമാരൻ എന്ന് നാമകരണം ചെയ്യപ്പെട്ട ലൂയിസിനെ മൂന്നു വയസുള്ള ചാര്‍ലറ്റ് രാജകുമാരി ഉമ്മ വെക്കുന്ന ചിത്രം ആണ് പുറത്തു വിട്ടിരിക്കുന്നത്.

മറ്റൊരു ചിത്രം ലൂയിസ് മൂന്ന് ദിവസം മാത്രം പ്രായമുള്ളപ്പോൾ ഉള്ളതാണ്. ലൂയിസ് കഴിഞ്ഞ ഏപ്രിൽ 23ന് ആണ് ജനിച്ചത്. എന്നാൽ നാലു വയസുള്ള മൂത്ത കുട്ടി ജോർജ് രാജകുമാരൻചിത്രങ്ങളിൽ ഇല്ല.കേറ്റ് രാജകുമാരി മെയ് 2ന് എടുത്ത ചിത്രങ്ങൾ ആണ് രാജകുടുംബം ഒദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×