June 16, 2026 |
Avatar
Share on

വെള്ളാപ്പള്ളി പോകേണ്ടേത് കാശിക്കല്ല, ജയിലിലേക്ക്: വിഎസ്

അഴിമുഖം പ്രതിനിധി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തില്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല ജയിലിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്വാമിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞിരുന്നു. കാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ആയതു കൊണ്ടാണ് വെള്ളാപ്പള്ളി അങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വെള്ളാപ്പള്ളിയുടെ മോഹം നടക്കില്ലെന്ന് വിഎസ് പറഞ്ഞു. More Posts റിലേറ്റഡ് ന്യൂസ് വെള്ളാപ്പള്ളി യുഗത്തിന്റെ അസ്തമയം: അധികാരക്കസേരയില്‍ […]

അഴിമുഖം പ്രതിനിധി

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തില്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല ജയിലിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്വാമിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞിരുന്നു. കാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ആയതു കൊണ്ടാണ് വെള്ളാപ്പള്ളി അങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വെള്ളാപ്പള്ളിയുടെ മോഹം നടക്കില്ലെന്ന് വിഎസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×