June 26, 2026 |
Share on

പൃഥ്വിരാജിന് പിറന്നാൾ സമ്മാനമായി ലൂസിഫറിന്റെ മേക്കിങ് വീഡിയോ/ വീഡിയോ കാണാം

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ
ലൂസിഫര്‍റിന്റെ മേക്കിങ് വീഡിയോ തന്റെ ജന്മദിന സമ്മാനമായി ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് മോഹൻലാൽ

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ
ലൂസിഫര്‍റിന്റെ മേക്കിങ് വീഡിയോ തന്റെ ജന്മദിന സമ്മാനമായി ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് മോഹൻലാൽ. ജന്മ ദിനത്തിൽ വിഡിയോയിൽ പ്രത്യക്ഷപെടുന്ന അഭിനയതാകളും പിന്നണി പ്രവർത്തകയും പൃഥ്വിരാജിന് ജന്മദിനാശംസകൾ നേരുന്നത് കാണാം

മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ബോളിവുഡ്‌ താരം വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.തിരുവനന്തപുരവും മുംബൈയും കുട്ടികനവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മഞ്ജു വാര്യരാണ്  നായിക . ഇന്ദ്രജിത്തും ടോവിനോയും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2019 ത്തിലാകും ചിത്രം തീയറ്ററുകൾ എത്തുക

Leave a Reply

Your email address will not be published. Required fields are marked *

×