July 16, 2026 |
Share on

വീഡിയോ: കെട്ടിടത്തിന് മുകളില്‍ അതിസാഹസികമായി ഹെലികോപ്റ്റര്‍ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്‍ഡ്യന്‍ നേവി

കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിയെ എയര്‍ ലിഫ്റ്റ് ചെയ്തത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കെട്ടിടത്തിന് മുകളില്‍ അതിസാഹസികമായി ഹെലികോപ്റ്റര്‍ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ് ഇന്‍ഡ്യന്‍ നേവി. സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ് നേവി നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിയെ എയര്‍ ലിഫ്റ്റ് ചെയ്തത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×