June 13, 2026 |
Share on

ജീവിതത്തിന്റെ ഗിയര്‍ ചെയ്ഞ്ച് ചെയ്ത് ഇവരിനി മുന്നോട്ടു കുതിക്കും/ വീഡിയോ

കൊല്‍ക്കത്തയിലെ ആദ്യ വനിത ഓ്‌ട്ടോറിക്ഷ ഡ്രൈവര്‍മാരെ കുറിച്ച്

മൗസുമി സര്‍ദാര്‍, രൂപ നായക്…കൊല്‍ക്കത്തയിലെ തിരക്കേറിയ റോഡുകളിലൂടെ ഇവരെ പോലെ പത്തറുപതോളം സ്ത്രീകള്‍ സ്വന്തം ജീവിതത്തിന്റെ ഗിയര്‍ ചെയ്ഞ്ച് ചെയ്ത് മുന്നോട്ടു കുതിക്കുകയാണ്. കൊല്‍ക്കത്തയിലെ ആദ്യ വനിത ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മൗസുമിയും രൂപയുമെല്ലാം. ആണ്‍മേലായ്മ നിലനില്‍ക്കുന്ന ഈ തൊഴില്‍മേഖലയില്‍ മൗസുമിക്കും രൂപയ്ക്കുമെല്ലാം ഡ്രൈവിംഗിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തതും പക്ഷേ ഒരു പുരുഷന്‍ തന്നെയാണ്. ഗോപാല്‍ സതൂര്‍. കൊല്‍ക്കത്തയിലെ പെണ്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കുറിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ പ്രത്യേക വീഡിയോ സ്‌റ്റോറി കാണാം.

https://goo.gl/JZBnYG

 

 

Leave a Reply

Your email address will not be published. Required fields are marked *

×