June 04, 2026 |
Share on

ഉത്തര്‍പ്രദേശില്‍ മോദിയ്ക്കും യോഗിയ്ക്കും ചെരുപ്പിനടി: വീഡിയോ കാണാം

വാട്‌സ്ആപ്പിലൂടെയാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്

ഉത്തര്‍പ്രദേശിലെ തെരുവില്‍ ഒട്ടിച്ചുവച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്ഥലം എംഎല്‍എയുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററില്‍ മനോനില തെറ്റിയ ഒരു സ്ത്രീ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. വാട്‌സ്ആപ്പിലൂടെയാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. ആദ്യം ചിത്രത്തിലെ മോദിയുടെ മുഖത്ത് അടിച്ചുകൊണ്ട് ചീത്ത വിളിക്കുന്ന സ്ത്രീ പിന്നീട് യോഗിയുടെയും എംഎല്‍എയുടെയും മുഖത്തും അടിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×