June 04, 2026 |
Share on

‘റൗഡി ബേബി ‘വീണ്ടും തരംഗമാകുന്നു; ഇത്തവണ സായ് പല്ലവിക്ക് പകരം നവ്യ നായർ/ വീഡിയോ

വളരെ കുറച്ചു ദിവസങ്ങൾക്കകം തന്നെ ഏഴു ലക്ഷം കാഴ്ചക്കാരാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. വിവാഹ ശേഷംസിനിമയിൽ നിന്ന് മാറി നിന്ന താരം അടുത്തിടക്ക് സമൂഹ മാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോയിലൂടെ ശ്രദ്ധേയമായിരുന്നു.

സുംബാ ഡാന്‍സുമായി എത്തിയ നവ്യയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.തന്റെ പുതിയ മേക്കോവറിന്റെ രഹസ്യം സുംബ ഡാന്‍സാണ് ആണെന്ന് താരം മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് റൗഡി ബേബി എന്ന ഗാനത്തിനൊപ്പമുള്ള നവ്യയുടെ ഡാൻസ്. വളരെ കുറച്ചു ദിവസങ്ങൾക്കകം തന്നെ ഏഴു ലക്ഷം കാഴ്ചക്കാരാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

×