June 04, 2026 |
Share on

മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍/ വീഡിയോ

മാര്‍ത്തോമ്മ സഭ 100 പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും 50 വീടുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്നും സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, മുഖ്യമന്ത്രിയോട് പറഞ്ഞു.

മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വലിയ തിരുമേനിയെ സന്ദര്‍ശിച്ചത്.

മാര്‍ത്തോമ്മ സഭ 100 പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും 50 വീടുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്നും സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, മുഖ്യമന്ത്രിയോട് പറഞ്ഞു. ഇതിനുള്ള പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മാരാമണ്‍ കണ്‍വന്‍ഷന് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് പ്രത്യേകം നന്ദിയും പറഞ്ഞു.

Read: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

Leave a Reply

Your email address will not be published. Required fields are marked *

×