June 04, 2026 |
Share on

എന്തുകൊണ്ട് തൊട്ടപ്പനായി വിനായകന്‍? സംവിധായകന്‍ വെളിപ്പെടുത്തുന്നു/വീഡിയോ

ടൈറ്റില്‍ ക്യാരക്ടറായ തൊട്ടപ്പനായി വിനായകന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ബാവക്കുട്ടിയാണ്.

വിഷയത്തിന്റെ കരുത്തും വ്യത്യസ്തതയും മൂലം മലയാള ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥ. ഇപ്പോഴിതാ അതിലും വലിയ ചര്‍ച്ചയോടെ ‘തൊട്ടപ്പന്‍’ സിനിമയായിരിക്കുന്നു. ടൈറ്റില്‍ ക്യാരക്ടറായ തൊട്ടപ്പനായി വിനായകന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ബാവക്കുട്ടിയാണ്. എന്തുകൊണ്ട് തൊട്ടപ്പനായി വിനായകന്‍? സംവിധായകന്‍ വെളിപ്പെടുത്തുന്നുവെന്നതിന്റെ വീഡിയോ കാണാം..

കൂടുതല്‍ വായനയ്ക്ക് – ‘തൊട്ടപ്പന്‍’ ആര്‍ക്കും ചെയ്യാം, പക്ഷേ വിനായകന്‍ ചെയ്യുമ്പോള്‍ അതിനൊരു പ്രത്യേക സ്റ്റൈലും ഫീലുമാണ്: ഷാനവാസ് ബാവക്കുട്ടി/അഭിമുഖം

 

https://www.azhimukham.com/cinema-shanawas-bhavakkutty-speaks-about-vinayakan-starrer-thottappan-interview-by-anuchandra/

Leave a Reply

Your email address will not be published. Required fields are marked *

×