July 16, 2026 |
Share on

പാര്‍ക്ക് ചെയ്‌താല്‍ പോര, തിരിച്ചെടുക്കുകയും വേണം: സൗദി വനിതയുടെ ഡ്രൈവിംഗ് കാണാം

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗിന് ഭരണകൂടം അനുമതി നല്‍കിയതിന് പിന്നെലെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

കാര്‍ ഡ്രൈവ് ചെയ്യുന്നവരില്‍ പലരേയും സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള പരിപാടി ഇടുങ്ങിയ പാര്‍ക്കിംഗ് ഇടങ്ങളില്‍ നിന്ന് വാഹനം തിരിച്ച് പുറത്തെടുക്കുന്നതായിരിക്കും. ഒരു സൗദി വനിത ഇത്തരത്തില്‍ വാഹനം തിരിച്ചെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗിന് ഭരണകൂടം അനുമതി നല്‍കിയതിന് പിന്നെലെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×