UPDATES

വൈറല്‍

ഐഎസിന്റെ വെടിയുണ്ടകള്‍ക്കിടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വനിത സ്‌നൈപ്പര്‍/ വീഡിയോ

കുര്‍ദിഷ് വനിത സുരക്ഷാ സേനയുടെ സ്‌നൈപ്പറാണ് ഐസിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്‌

                       

ഐഎസ് തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്കിടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വനിത സ്‌നൈപ്പറുടെ വീഡിയോ വൈറലാകുന്നു. കുര്‍ദിഷ് വനിത സുരക്ഷാ സേനയുടെ സ്‌നൈപ്പറാണ് ഐസിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിന്റ തലസ്ഥാനമായ റാക്കുവിലായിരുന്നു സംഭവം. വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെട്ടിട്ടും പൊട്ടിച്ചിരിച്ചാണ് കൂടെയുള്ളവരോട് യുവതി പ്രതികരിക്കുന്നത്. വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍