January 21, 2025 |
Share on

ഓപ്പണ്‍ എഐ വിസില്‍ബ്ലോവര്‍ സുചിര്‍ ബാലാജി ആരാണ്?

ചാറ്റ് ജിപിടി വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു സുചിർ ബാലാജി

സാൻഫ്രാൻസിസ്‌കോയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ ഓപ്പൺ എഐ ജീവനക്കാരൻ സുചിർ ബാലാജിയുടെ മൃതദേഹം നവംബർ 26നാണ് പോലീസ് കണ്ടെത്തിയത്. ഓപ്പൺഎഐ അവരുടെ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ നിർമ്മാണത്തിനിടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് സുചിർ ബാലാജി ആരോപിച്ചിരുന്നു. ചാറ്റ് ജിപിടി വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു സുചിർ ബാലാജി. 2022ലാണ് ഓപ്പൺ എഐക്കുറിച്ചുള്ള ആശങ്ക സുചിർ ബാലാജി പ്രകടിപ്പിക്കുന്നത്. തുടർന്ന് 2023ൽ ഓപ്പൺ എഐയിൽ നിന്ന് രാജിവെക്കുകയും ചെയ്തു. Suchir Balaji

കൂടുതൽ വായനക്ക്
Content summary: Who is Open AI Whistleblower Suchir Balaji?
Open AI Suchir Balaji chatgpt Whistleblower

×