June 14, 2026 |
Share on

അവ്ജിത് റോയിയുടെ കൊലപാതകം ഒരാള്‍ പിടിയില്‍

അഴിമുഖം പ്രതിനിധിഎഴുത്തുകാരനും നിരീശ്വര വാദിയുമായ അവ്ജിത് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. “മതമൌലിക വാദി” ബ്ലോഗ്ഗറായ ഫറാബി ഷാഫിയുര്‍ റഹ്മാനാണ് ധാക്കയിലെ ഒരു ബസ് സ്റ്റോപ്പില്‍ വെച്ച് പിടിയിലായത്. ഇയാള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ റോയിക്കെതിരെ വധ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ധാക്ക സര്‍വ്വകലാശാലയില്‍ നടക്കുന്ന പുസ്തക മേളയില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന വഴി അവ്ജിത് റോയ് കൊലചെയ്യപ്പെട്ടത്. റോയിയുടെ ഭാര്യ റാഫിദ അഹമ്മെദിനും ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അഴിമുഖം ഡെസ്ക്More […]

അഴിമുഖം പ്രതിനിധി

എഴുത്തുകാരനും നിരീശ്വര വാദിയുമായ അവ്ജിത് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. “മതമൌലിക വാദി” ബ്ലോഗ്ഗറായ ഫറാബി ഷാഫിയുര്‍ റഹ്മാനാണ് ധാക്കയിലെ ഒരു ബസ് സ്റ്റോപ്പില്‍ വെച്ച് പിടിയിലായത്. ഇയാള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ റോയിക്കെതിരെ വധ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ധാക്ക സര്‍വ്വകലാശാലയില്‍ നടക്കുന്ന പുസ്തക മേളയില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന വഴി അവ്ജിത് റോയ് കൊലചെയ്യപ്പെട്ടത്. റോയിയുടെ ഭാര്യ റാഫിദ അഹമ്മെദിനും ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×