July 16, 2026 |
Share on

ന്യൂ ഇന്ത്യ അഷ്യൂറന്‍സിന് 617 കോടി രൂപയുടെ അറ്റാദായം

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24 കോടിയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്

പ്രമുഖ ജനറല്‍ ഇന്‍ഷ്യൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്യൂറന്‍സിന് ഡിസംബര്‍ 31ന് അവസാനിച്ച 2017-2018 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 617 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24 കോടിയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. മികച്ച നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ജനറല്‍ ഇന്‍ഷ്യൂറന്‍സ് മേഖലയിലെ മുഖ്യ സേവന ദാതാക്കളാണ് ഇന്ന് ന്യൂ ഇന്ത്യ എന്ന് ന്യൂ ഇന്ത്യ അഷ്യൂറന്‍സ് ചെയര്‍മാനും ഡയറക്ടറുമായ ജി.ശ്രീനിവാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×