June 14, 2026 |
Share on

സി.പി.ഐക്ക് സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് വി എസ്

സി.പി.ഐക്ക് സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോട്ടയത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കേരള വികസന സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി എസ്.  ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ വി എസ് ഇ.പി ജയരാജന്റെ ആരോപണത്തെക്കുറിച്ച് പിന്നീട് വിശദമായി മറുപടി പറയാമെന്നും പറഞ്ഞു.  സി.പി.എമ്മിന്റെ ഏകപക്ഷീയ നിലപാടുകള്‍ ഇടതുമുന്നണിയുടെ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്തുന്നുണ്ട് എന്ന് സി.പി.ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയറിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.ആര്‍.എസ്.പിയും  ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗവും ഇടതുമുന്നണി വിട്ടു […]

സി.പി.ഐക്ക് സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോട്ടയത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കേരള വികസന സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി എസ്. 

ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ വി എസ് ഇ.പി ജയരാജന്റെ ആരോപണത്തെക്കുറിച്ച് പിന്നീട് വിശദമായി മറുപടി പറയാമെന്നും പറഞ്ഞു. 

സി.പി.എമ്മിന്റെ ഏകപക്ഷീയ നിലപാടുകള്‍ ഇടതുമുന്നണിയുടെ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്തുന്നുണ്ട് എന്ന് സി.പി.ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയറിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.ആര്‍.എസ്.പിയും  ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗവും ഇടതുമുന്നണി വിട്ടു പോയത് സി പി എമ്മിന്റെ നിലപാട് കാരണമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×