June 26, 2026 |
Share on

മൂന്ന് ചീറ്റപുലികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന മാന്‍കുട്ടി/ വീഡിയോ

നാഷണല്‍ ജ്യോഗ്രാഫിക്കല്‍ വൈല്‍ഡിന്റെ വീഡിയോയായാണ് വൈറലായികൊണ്ടിരിക്കുന്നത്

ആയുസിന്റെ ബലം കൊണ്ട് മാത്രം ചീറ്റപുലികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു മാന്‍കുട്ടിയുടെ വീഡിയോയാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. മൂന്ന് ചീറ്റപുലികളുടെ പിടിയില്‍ നിന്നാണ് ഈ മാന്‍കുട്ടി രക്ഷപ്പെടുന്നത്. ആദ്യം ചീറ്റ ഓടിക്കുന്ന മാന്‍കുട്ടിയെ പിന്നീട് ബുദ്ധിപൂര്‍വ്വം ബാക്കിയുള്ള ചീറ്റകളും വരുതിയിലാക്കി പിടിയിലാക്കി. എന്നിട്ട് ചീറ്റപുലികള്‍ മാന്‍കുട്ടിയെ തട്ടി കളിക്കുകയാണ്. ഇതിനിടയില്‍ മാന്‍കുട്ടി രക്ഷപ്പെടാനുള്ള ഒരു പഴുത് കിട്ടിയപ്പോള്‍ അത് നന്നായി ഉപയോഗിക്കുകയും ചെയ്തു. നാഷണല്‍ ജ്യോഗ്രാഫിക്കല്‍ വൈല്‍ഡിന്റെ വീഡിയോയായാണ് വൈറലായികൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×