June 14, 2026 |
Share on

അതിര്‍ത്തിയില്‍ തിരിച്ചടിക്കും: വിദേശകാര്യമന്ത്രാലയം

പാകിസ്താന്‍ വെടിവച്ചിട്ട ഡ്രോണ്‍ വിമാനം ഇന്ത്യയുടേതല്ലെന്നും ചൈനീസ് നിര്‍മ്മിത വിമാനമാണതെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. അതിര്‍ത്തിയില്‍പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഗ്രീൻലൻഡിനെ അമേരിക്ക ആക്രമിച്ചാൽ തിരിച്ചടിക്കും; നാറ്റോ സഖ്യം തകരുമെന്ന് ഡെന്മാർക്കിന്റെ മുന്നറിയിപ്പ്അതിര്‍ത്തി തര്‍ക്കം; ആകാശയുദ്ധം തുടങ്ങി കംബോഡിയയും തായ്‌ലാന്‍ഡുംഎരിഞ്ഞുകൊണ്ടിരുന്ന അതിര്‍ത്തി തര്‍ക്കം; അയല്‍ക്കാര്‍ വീണ്ടും ആയുധങ്ങളെടുത്തുതായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി […]

പാകിസ്താന്‍ വെടിവച്ചിട്ട ഡ്രോണ്‍ വിമാനം ഇന്ത്യയുടേതല്ലെന്നും ചൈനീസ് നിര്‍മ്മിത വിമാനമാണതെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. അതിര്‍ത്തിയില്‍പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×