June 14, 2026 |
Share on

സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എം എ ബേബി

അഴിമുഖം പ്രതിനിധി സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കോട്ടയം ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ നിന്ന് എട്ട് സീറ്റ് കിട്ടിയതില്‍ മേനി നേടിക്കരുത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് സിപിഎമ്മിന് നേരിട്ടതെന്നും ഇതിനെ സ്വയം വിമര്‍ശനനമായി കാണണമെന്നും ബേബി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കാമായിരുന്നതാണ്. എന്നാല്‍ അതിന് കഴിയാതെ വന്നു. ബംഗാളിലെ തിരിച്ചടിയാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ […]

അഴിമുഖം പ്രതിനിധി

സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കോട്ടയം ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകസഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ നിന്ന് എട്ട് സീറ്റ് കിട്ടിയതില്‍ മേനി നേടിക്കരുത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് സിപിഎമ്മിന് നേരിട്ടതെന്നും ഇതിനെ സ്വയം വിമര്‍ശനനമായി കാണണമെന്നും ബേബി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കാമായിരുന്നതാണ്. എന്നാല്‍ അതിന് കഴിയാതെ വന്നു.

ബംഗാളിലെ തിരിച്ചടിയാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×