July 17, 2026 |
Share on

മാവോയിസ്റ്റുകളെ കൊല്ലുകയല്ല പിടിക്കുകയാണ് വേണ്ടത്: വിഎസ്

അഴിമുഖം പ്രതിനിധി നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നതിനെതിരെ വീണ്ടും വിഎസ് അച്യുതാനന്ദന്‍. മാവോയിസ്റ്റുകളെ കൊല്ലുകയല്ല പിടികൂടുകയാണ് വേണ്ടതെന്ന് വിഎസ് പറഞ്ഞു. നേരത്തെ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നത് ശരിയായില്ലെന്നും വ്യാജ എറ്റുമുട്ടലെന്ന് തെളിഞ്ഞാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു. സിപിഎമ്മില്‍ നിന്ന് ഇതുവരെ വിഎസ് മാത്രമാണ് ഇത്തരമൊരു അഭിപ്രായവുമായി രംഗത്ത് വന്നത്.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നതിനെതിരെ വീണ്ടും വിഎസ് അച്യുതാനന്ദന്‍. മാവോയിസ്റ്റുകളെ കൊല്ലുകയല്ല പിടികൂടുകയാണ് വേണ്ടതെന്ന് വിഎസ് പറഞ്ഞു.

നേരത്തെ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നത് ശരിയായില്ലെന്നും വ്യാജ എറ്റുമുട്ടലെന്ന് തെളിഞ്ഞാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു. സിപിഎമ്മില്‍ നിന്ന് ഇതുവരെ വിഎസ് മാത്രമാണ് ഇത്തരമൊരു അഭിപ്രായവുമായി രംഗത്ത് വന്നത്.  

Tags:

Leave a Reply

Your email address will not be published. Required fields are marked *

×