ഭാര്യയുടെ പിടിവാശികള്‍ക്ക് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ നിയമം ചൂഷണം ചെയ്യരുതെന്ന് സുപ്രിം കോടതി. ഐപിസി 498 എ യുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ സുപ്രധാന നിര്‍ദേശം.misused to force husband to comply with wife’s
ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമവ്യവസ്ഥ ചില സ്ത്രീകള്‍ ചൂഷണം ചെയ്യുന്നതായി ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് എന്‍ കോടീശ്വരന്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.misused to force husband to comply with wife’s
കൂടുതല്‍ വായിക്കാന്‍:
Content Summary: misused to force husband to comply with wife’s