June 18, 2026 |
Share on

സംവിധായകന്‍ സജിന്‍ ബാബുവിനെ മൂന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു

അസ്തമയം വരെ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ സജിന്‍ ബാബുവിനെയും പ്രശസ്ത എഴുത്തുകാരന്‍ പി പി സത്യനേയും മൂന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. മൂന്നാര്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഡോക്യുമെന്റേഷന്‍ നടത്തുകയായിരുന്ന സജിന്‍ ബാബു സമര മേഖലയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ ചിത്രം എടുക്കാന്‍ പോയതായിരുന്നു. തുടര്‍ന്ന് ടാറ്റ കമ്പനിയുടെ രണ്ട് ബംഗ്ലാവിന്റെ ചിത്രവും സംഘം പകര്‍ത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ഇവരെ വളയുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പോലീസ് സജിന്‍ […]

അസ്തമയം വരെ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ സജിന്‍ ബാബുവിനെയും പ്രശസ്ത എഴുത്തുകാരന്‍ പി പി സത്യനേയും മൂന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. മൂന്നാര്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഡോക്യുമെന്റേഷന്‍ നടത്തുകയായിരുന്ന സജിന്‍ ബാബു സമര മേഖലയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ ചിത്രം എടുക്കാന്‍ പോയതായിരുന്നു. തുടര്‍ന്ന് ടാറ്റ കമ്പനിയുടെ രണ്ട് ബംഗ്ലാവിന്റെ ചിത്രവും സംഘം പകര്‍ത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ഇവരെ വളയുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പോലീസ് സജിന്‍ ബാബു, പി പി സത്യന്‍, റാഫി എന്നിവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ചോദ്യം ചെയ്തതിന് ശേഷം പോലീസ് ഇവരെ വിട്ടയച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×