June 05, 2026 |
Share on

താരം ചാരമാണെന്ന് അഴീക്കോട് മുന്‍പെ പറഞ്ഞിരുന്നു

അഴിമുഖം പ്രതിനിധി താരം ചാരമായി പോകുന്നത് സങ്കടകരമായ അവസ്ഥയാണെന്ന് സുകുമാര്‍ അഴീക്കോട് വര്‍ഷങ്ങള്‍ക്കു മുന്നേ പറഞ്ഞിരുന്നു. നോട്ട് നിരോധനകാലത്തു ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹസിക്കുന്ന തരത്തില്‍ ബ്ലോഗ് എഴുതിയതിന്റെ പേരില്‍ മോഹന്‍ലാല്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോള്‍ സുകുമാര്‍ അഴിക്കോടിന്റെ പഴയ പരാമര്‍ശങ്ങള്‍ നടനെതിരേയുള്ള കുറ്റപ്പെടുത്തലായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിനായി പട്ടാളയൂണിഫോം അണിഞ്ഞ മോഹന്‍ലാലിന് പൗരബോധം എന്താണെന്ന് അറിയില്ലെന്നും അഴീക്കോട് പരിഹസിക്കുന്നുണ്ട്. സിനിമയില്‍ വളരെ ശ്രേഷ്ഠമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന സമയത്ത് പറയുന്ന ഗദ്യത്തിന്റെ ഒരംശം ഇവരുടെ […]

അഴിമുഖം പ്രതിനിധി

താരം ചാരമായി പോകുന്നത് സങ്കടകരമായ അവസ്ഥയാണെന്ന് സുകുമാര്‍ അഴീക്കോട് വര്‍ഷങ്ങള്‍ക്കു മുന്നേ പറഞ്ഞിരുന്നു. നോട്ട് നിരോധനകാലത്തു ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹസിക്കുന്ന തരത്തില്‍ ബ്ലോഗ് എഴുതിയതിന്റെ പേരില്‍ മോഹന്‍ലാല്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോള്‍ സുകുമാര്‍ അഴിക്കോടിന്റെ പഴയ പരാമര്‍ശങ്ങള്‍ നടനെതിരേയുള്ള കുറ്റപ്പെടുത്തലായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിനായി പട്ടാളയൂണിഫോം അണിഞ്ഞ മോഹന്‍ലാലിന് പൗരബോധം എന്താണെന്ന് അറിയില്ലെന്നും അഴീക്കോട് പരിഹസിക്കുന്നുണ്ട്. സിനിമയില്‍ വളരെ ശ്രേഷ്ഠമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന സമയത്ത് പറയുന്ന ഗദ്യത്തിന്റെ ഒരംശം ഇവരുടെ മനസിലേക്ക് ഇറങ്ങി വന്നിരുന്നെങ്കില്‍ പാപം ചെയ്യുന്ന സമയത്ത് അത് പാടില്ല എന്നവര്‍ക്കു തോന്നുമായിരുന്നുവെന്നും അഴിക്കോടിന്റെ വാക്കുകള്‍…

അഴിക്കോടിന്റെ വാക്കുകള്‍

Leave a Reply

Your email address will not be published. Required fields are marked *

×