ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തില്‍ മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ പ്രവേശിച്ച് രണ്ട് സ്ത്രീകള്‍ ചരിത്രം കുറിച്ചതായി ശബരിമലയെക്കുറിച്ച് ബിബിസി. ആര്‍ത്തവമുള്ള പ്രായത്തില്‍ – 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വര്‍ഷങ്ങളായി പ്രവേശനം വിലക്കിയിരുന്ന ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നെങ്കിലും പ്രതിഷേധക്കാര്‍ സ്ത്രീകളെ തടയുകയും ആക്രമിക്കുകയും ചെയ്തതായി ബിബിസി പറയുന്നു.
വായനയ്ക്ക്: https://goo.gl/v9dyi9