‘ഗോള്‍ഡന്‍ ഗ്ലോബ് റേസ്’ പായ് വഞ്ചി സഞ്ചാരത്തില്‍ അപകടത്തിലായ അഭിലാഷ് ടോമിയെ ഫ്രഞ്ച് കപ്പല്‍ ഓസിരിസ് രക്ഷപ്പെടുത്തി. ഇന്ത്യന്‍ നേവിയും ഓസ്‌ട്രേലിയന്‍ നേവിയും സംഘാടകരും വിവരം ട്വീറ്റ് ചെയ്യുകയും ചെയ്തു. കടലില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന അഭിലാഷ് ടോമിയുടെയും അദ്ദേഹത്തിന്റെ പായ് വഞ്ചി തുരീയയുടെയും വീഡിയോ കാണാം..
https://www.azhimukham.com/news-update-sailor-abhilash-tomy-rescued/
https://www.azhimukham.com/offbeat-abhilash-tomy-thuriya-and-golden-globe-race-detailed-stories/
This post was last modified on September 24, 2018 4:41 pm
Leave a Comment