July 28, 2026 |
Share on

ഇരട്ട തലയുള്ള പാമ്പിനെ കാണാം / വീഡിയോ

കൂടുതല്‍ പഠനങ്ങള്‍ക്കായിവെര്‍ജിനിയയില്‍ വെനീസ്‌ബോറോയിലെ വില്‍ഡെല്‍ഫ് സെന്ററിലേക് പാമ്പിനെ മാറ്റിരിക്കുകയാണ്.

രണ്ടു തലയുമായി ജനിച്ച പാമ്പിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അമേരിക്കയിലേക്ക് പോയാല്‍ മതി. അമേരിക്കയിലെ വെര്‍ജിനിയലാണ് ഇരട്ട തലയുള്ള പാമ്പിനെ കണ്ടത്. രണ്ടു തലയുമായി ജീവിക്കാന്‍ ബുദ്ധിമുട്ടുളത് കൊണ്ട് ഇത്തരം ജീവികള്‍ക്ക് അധികനാള്‍ ആയുസ് ഉണ്ടാവില്ലെന്നാണ് മൃഗ ഡോക്ടര്‍മാരുടെ നിരീക്ഷണം. കൂടുതല്‍ പഠനങ്ങള്‍ക്കായിവെര്‍ജിനിയയില്‍ വെനീസ്‌ബോറോയിലെ വില്‍ഡെല്‍ഫ് സെന്ററിലേക് പാമ്പിനെ മാറ്റിരിക്കുകയാണ്. വീഡിയോ കാണാം..

 

Leave a Reply

Your email address will not be published. Required fields are marked *

×