FollowMeTo എന്ന് ഹാഷ് ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പറന്ന നടന്നിരുന്ന ഒരു യാത്ര ചിത്ര പരമ്പര ആരും മറന്നിരിക്കാന്‍ ഇടയില്ല. ഫോട്ടോഗ്രാഫര്‍ മുറാദും അദ്ദേഹത്തിന്റെ പങ്കാളി നാദലി ഒസ്മാനും തമ്മിലള്ള പ്രണയകഥ പറഞ്ഞ ആ ചിത്രങ്ങളുടെ ചുവട് പിടിച്ച് എത്തിയ ഇന്ത്യന്‍ ചിത്രങ്ങളും വൈറലായിരിക്കുകയാണ്.
ഫോട്ടോഗ്രാഫര്‍ ഗണേഷ് വെന്നയറും ഐശ്വര്യ ശര്‍മ്മയും റിക്രീയേറ്റ് ചെയ്ത പ്രണയ ചിത്രം, മുറാദ്-നദാലി പരമ്പരയില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു ചിത്രത്തിന്റെ അനുകരണമാണ്. മുംബൈയിലെ വെര്‍സോവ ബീച്ചില്‍ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്നാണ് ഗണേഷും ഐശ്വര്യയും ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍ മുറാദും അദ്ദേഹത്തിന്റെ പങ്കാളി നാദലി ഒസ്മാനും തമ്മിലള്ള പ്രണയകഥ പറഞ്ഞ ചിത്രങ്ങള്‍
This post was last modified on July 27, 2018 1:58 pm
Leave a Comment