ഖില്‍ജിയില്‍ നിന്നും ഗല്ലി ബോയിലേക്ക്; രണ്‍വീറിന്റെ നാടകീയ രൂപമാറ്റം

രൂപ മാറ്റത്തിന്റെ ചിത്രം താരം തന്നെയാണ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്

അല്ലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്നും ഗല്ലി ബോയിലേക്ക്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ രൂപ പരിണാമം ആരെയും അത്ഭുതപ്പെടുത്തും. വിവാദ ചിത്രം പദ്മാവതിലെ ഖില്‍ജിയാകാന്‍ എയ്റ്റ് പായ്ക്കായ രണ്‍വീര്‍ ഗല്ലി ബോയിക്ക് വേണ്ടി കൃശഗാത്രനായി മാറിയിരിക്കുന്നു. ഈ നാടകീയ രൂപ മാറ്റത്തിന്റെ ചിത്രം താരം തന്നെയാണ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment