‘കൊതിയോടെ മീന്‍ കച്ചവടക്കാരന്റെ അടുത്തെത്തിയ കാക്കയ്ക്ക് നേരെ മത്തി നീട്ടി, പക്ഷെ പുള്ളി അത് ഗൗനിക്കാതെ കൂട്ടിവെച്ച അയലയില്‍ കണ്ണും നട്ടിരിക്കുവാണ്. അയല തരാതെ പോകില്ലെന്ന കാക്കയുടെ ഉറച്ച നിലപാടില്‍ അവസാനം കച്ചവടക്കാരന്‍ അയല കൊടുത്ത് കക്ഷിയെ പറഞ്ഞുവിട്ടു.’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങളാണിത്.വീഡിയോയുടെ മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വീഡിയോ കാണാം..
https://www.azhimukham.com/trending-ubereats-delivery-boy-misbehaved-to-house-wife/
സ്വന്തം ശരീരം തന്നെ കാന്‍വാസാക്കി മാറ്റിയ ഒരു ആര്‍ട്ടിസ്റ്റ്/ വീഡിയോ
രൂപം കണ്ട് ആളുകള്‍ പേടിച്ച് നിലവിളിക്കാന്‍ ചെവിയും മൂക്കും മുറിച്ചുമാറ്റി; ഇനി ജനനേന്ദ്രിയം..