June 04, 2026 |
Share on

സ്മാര്‍ട്ട്‌ഫോണില്‍ കുണ്ഡലി നോക്കും, വാട്‌സ് ആപ്പില്‍ അനുഗ്രഹിക്കും: യുപിയിലെ വൈറല്‍ സന്യാസിമാര്‍

യോഗി ഭാവിയില്‍ പ്രധാനമന്ത്രിയാകുമെന്നാണ് സന്യാസിമാരുടെ പ്രവചനം.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മുതല്‍ സംസ്ഥാനത്തെ യോഗിമാരും സന്യാസിമാരും പുതിയ ഉന്മേഷത്തിലാണ്. യോഗി ഭാവിയില്‍ പ്രധാനമന്ത്രിയാകുമെന്നാണ് സന്യാസിമാരുടെ പ്രവചനം. മാദ്ധ്യമങ്ങളോട് യോഗി ആദിത്യനാഥിനെ പറ്റി വാ തോരാതെ സംസാരിക്കുകയും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ട് യുപിയിലെ ഡിജിറ്റല്‍ സന്യാസിമാര്‍.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×