June 17, 2026 |
Share on

ആനവേട്ട: ഒരാള്‍ കൂടി പിടിയില്‍

അഴിമുഖം പ്രതിനിധി ആനവേട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. ആണ്ടിക്കുഞ്ഞ് എന്നറിയപ്പെടുന്ന ജിജോയെയാണ് വനംവകുപ്പ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍വച്ച് പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ എല്‍ദോസ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഈ കേസില്‍ പ്രതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതുമായ ഐക്കരമറ്റം വാസുവിന്റെ സംഘാംഗമാണ് ഇരുവരും. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മറഞ്ഞിരുന്നത് 30 വര്‍ഷം, അല്‍-ഉമ്മ ഭീകരന്‍ അബൂബക്കര്‍ സിദ്ദിഖ് പിടിയില്‍ഗോവിന്ദ സ്വാമി പിടിയില്‍പഠനത്തിനായി റഷ്യയിലെത്തി, ജയില്‍ ശിക്ഷ ഭയന്ന് സൈന്യത്തില്‍; ഗുജറാത്ത് സ്വദേശി […]

അഴിമുഖം പ്രതിനിധി

ആനവേട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. ആണ്ടിക്കുഞ്ഞ് എന്നറിയപ്പെടുന്ന ജിജോയെയാണ് വനംവകുപ്പ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍വച്ച് പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ എല്‍ദോസ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഈ കേസില്‍ പ്രതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതുമായ ഐക്കരമറ്റം വാസുവിന്റെ സംഘാംഗമാണ് ഇരുവരും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×