June 26, 2026 |
Avatar
Share on

ഉത്തേജകം; ഇന്ദര്‍ജീത്തിനു പിന്നാലെ ധരംബീറും പിടിയില്‍

അഴിമുഖം പ്രതിനിധി  ഇന്ത്യന്‍ ഗുസ്തി താരം ഇന്ദര്‍ജീത് സിംഗിന് പിന്നാലെ ധരംബീര്‍ സിംഗും ഉത്തേജകമരുന്ന് വിവാദത്തില്‍. റിയോയില്‍ 200 മീറ്ററില്‍ പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യയുടെ ധരംബീര്‍ സിംഗ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടാം തവണയാണ് ധരംബീര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയിലാകുന്നത്. ഇതോടെ ചൊവാഴ്ച റിയോയിലേക്ക് പോകേണ്ടിയിരുന്ന ധരംബീറിന്‍റെ യാത്രയും റദ്ദ് ചെയ്തു. നാഡ നടത്തിയ പരിശോധനയിലാണ് ധരംബീര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 36 വര്‍ഷത്തിന് ശേഷം സ്പ്രിന്‍റ് ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ താരമാണ് […]

അഴിമുഖം പ്രതിനിധി 

ഇന്ത്യന്‍ ഗുസ്തി താരം ഇന്ദര്‍ജീത് സിംഗിന് പിന്നാലെ ധരംബീര്‍ സിംഗും ഉത്തേജകമരുന്ന് വിവാദത്തില്‍. റിയോയില്‍ 200 മീറ്ററില്‍ പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യയുടെ ധരംബീര്‍ സിംഗ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടാം തവണയാണ് ധരംബീര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയിലാകുന്നത്. ഇതോടെ ചൊവാഴ്ച റിയോയിലേക്ക് പോകേണ്ടിയിരുന്ന ധരംബീറിന്‍റെ യാത്രയും റദ്ദ് ചെയ്തു.

നാഡ നടത്തിയ പരിശോധനയിലാണ് ധരംബീര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 36 വര്‍ഷത്തിന് ശേഷം സ്പ്രിന്‍റ് ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ താരമാണ് ധരംബീര്‍.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×