സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണനെ അധിക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ എഴുത്തുകാരനും സംവിധായകനുമായ വി സി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചിത്രലേഖാ ഫിലിം സൊസൈറ്റിയിലൂടെ മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവ് ഉണ്ടാക്കിയത് 60-കളിലാണ്. അക്കാലത്ത് ബി.ഗോപാലകൃഷണന്‍ എന്ന രാഷ്ട്രീയക്കാരന്‍ അയാളുടെ അമ്മയുടെയും അച്ഛന്റെയും കണ്ണിലെ സ്വപ്നം മാത്രമായിരുന്നിരിക്കണം! ചിത്രലേഖയ്ക്ക് ശേഷം അടൂര്‍ സിനിമകളെടുത്തു. എന്നാല്‍ ഒന്നിന് പുറകെ ഒന്നെന്ന മട്ടില്‍ സിനിമകളെ പെറ്റിട്ട് പണമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
പറയാനൊരു കഥയുണ്ട് എന്ന് തോന്നിയപ്പോള്‍ മാത്രം അദ്ദേഹം സിനിമയുമായി വന്നു. ആ സിനിമകള്‍ക്കിടയില്‍ എട്ടും പത്തും വര്‍ഷങ്ങളുടെ ഗ്യാപ്പുണ്ടായി.ആ ഇടക്കാലങ്ങളില്‍ അദ്ദേഹം സാമ്പത്തിക നേട്ടം കിട്ടാത്ത ഡോക്യുമെന്ററികള്‍ ചെയ്തു.അടൂര്‍ ചെയ്ത ഒരോ സിനിമയും ഇന്ത്യന്‍ സിനിമയുടെ തങ്കത്തിളക്കങ്ങളാണ്. അതുകൊണ്ടാണ് ഇത്രമേല്‍ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയതും. (താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് നോക്കുക.)
ബി.ഗോപാലകൃഷണന് അടൂരിനെയെന്നല്ല, ഒരു കലാകാരനെയുമറിയില്ല. അത് അയാളുടെ തെറ്റല്ല. കാട്ടുകോഴിയ്‌ക്കെന്തര് സംക്രാന്തി! പക്ഷെ, അമ്മാതിരി കാട്ടുകോഴികളല്ല അയാളുടെ മക്കളെങ്കില്‍ അവരെങ്കിലും അടൂരിനെ അറിയാന്‍ ശ്രമിക്കണം. അതിനായി അവര്‍ ഗൂഗിളില്‍ തപ്പുകയോ ലൈബ്രറികളില്‍ കയറിയിറങ്ങുകയോ വേണ്ട. സ്വന്തം പാഠപുസ്തകങ്ങള്‍ മറിച്ച് നോക്കുക. അവിടുണ്ട് പത്മവിഭൂഷണ്‍ ഡോ. അടൂര്‍ ഗോപാലകൃഷ്ണന്‍.
Some of the awards Gopalakrishnan has won for his films include:
2015- Biswaratna Dr Bhupen Hazarika International Solidarity Award
2013 – Kerala Sahitya Akademi Award C. B. Kumar Endowment for Cinema yum Samskaravum (Essay)
2010 – Honorary Doctorate (D.Litt) from University of Kerala
2006 – Padma Vibhushan – Second highest civilian award from Government of India
2004 – Dadasaheb Phalke Award – Lifetime Achievement Award in Film awarded by the Government of India
1996 – Honorary Doctorate (D.Litt) from Mahatma Gandhi University
1984 – Padma Shri – Fourth highest civilian award from Government of India
1984 – Legion of Honour – French order, the highest decoration in France
National Film Awards – Various categories for Swayamvaram, Kodiyettam, Elippathayam, Mukhamukham, Anantaram, Mathilukal, Vidheyan, Kathapurushan, Nizhalkkuthu and Naalu Pennungal
Kerala State Film Awards: – Various categories for Kodiyettam, Elippathayam, Mukhamukham, Anantaram, Vidheyan and Oru Pennum Randaanum.
International Film Critics Prize (FIPRESCI) – won consecutively for six feature films (Mukhamukham, Anantaram, Mathilukal, Vidheyan, Kathapurushan and Nizhalkkuthu)
London Film Festival – Sutherland Trophy – in 1982 for Elippathayam
British Film Institute Award – Most Original Imaginative Film of 1982 – Elippathayam
Commandeur of the Ordre des Arts et des Lettres by French Government (2003)
Lifetime achievement award at Cairo International Film Festival.
National Film Awards (Detailed):
1973 – Best Film – Swayamvaram
1973 – Best Director – Swayamvaram
1978 – Best Feature Film in Malayalam – Kodiyettam
1980 – National Film Award – Special Jury Award / Special Mention (Non-Feature Film) – The Chola Heritage
1982 – Best Feature Film in Malayalam – Elippathayam
1984 – Best Book on Cinema – Cinemayude Lokam
1985 – Best Director – Mukhamukham
1985 – Best Feature Film in Malayalam – Mukhamukham
1985 – Best Screenplay – Mukhamukham
1988 – Best Director – Anantharam
1988 – Best Screenplay – Anantharam
1990 – Best Director – Mathilukal
1990 – Best Feature Film in Malayalam – Mathilukal
1994 – Best Feature Film in Malayalam – Vidheyan
1995 – Best Film – Kathapurushan
2003 – Best Feature Film in Malayalam – Nizhalkkuthu
2008 – Best Director – Naalu Pennungal
Kerala State Film Awards (Detailed):
Best Film
1977 – Best Film – Kodiyettam
1981 – Best Film – Elippathayam
1984 – Best Film – Mukhamukham
1993 – Best Film – Vidheyan
2008 – Best Film – Oru Pennum Randaanum
Best Director
1977 – Best Director – Kodiyettam
1984 – Best Director – Mukhamukham
1987 – Best Director – Anantharam
1993 – Best Director – Vidheyan
2008 – Best Director – Oru Pennum Randaanum
Best Story
1977 – Best Story – Kodiyettam
Best Screen Play
1993 – Best Screen Play – Vidheyan
2008 – Best Screen Play – Oru Pennum Randaanum
Best Documentary Film
1982 – Best Documentary Film – Krishnanattam
1999 – Best Documentary Film – Kalamandalam Gopi
Best Short Film
2005 – Best Short Film – Kalamandalam Ramankutty Nair
Best Book on Cinema
2004 – Best Book on Cinema – Cinemanubhavam
A retrospective of his films was conducted in Kolkata, by Seagull Foundation for the Arts and Nandan, 2009.
The Slovenian International Film Festival, 2009.
The Munich Film Museum, 2009.
The French Cinematheque, Paris, 1999.
.