Continue reading “ജൈനരുടെ സ്വയംമരണമായ സന്താരയുടെ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ”

" /> Continue reading “ജൈനരുടെ സ്വയംമരണമായ സന്താരയുടെ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ”

"> Continue reading “ജൈനരുടെ സ്വയംമരണമായ സന്താരയുടെ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ”

">

UPDATES

ജൈനരുടെ സ്വയംമരണമായ സന്താരയുടെ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ

                       

അഴിമുഖം പ്രതിനിധി

സ്വയം മരണം വരിക്കുന്നതിനായി ജൈന മതക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായമായ സന്താര നിയമവിരുദ്ധമാണെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ സമ്പ്രദായ പ്രകാരം മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്നത് ഐപിസി പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും നിയമവിരുദ്ധമാണെന്നും ഈ മാസം പത്തിനാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചത്. സന്താരയെ ആത്മഹത്യയുമായി ഉപമിച്ചതിന് എതിരെ ജൈന സമൂഹത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇത് മതവിശ്വാസത്തിന്റെ ഭാഗമായണെന്നും എന്നാല്‍ ഏതൊക്കെ സാഹചര്യത്തിലാണ് ഇത് അനുഷ്ഠിക്കേണ്ടതെന്നത് ഇപ്പോള്‍ പലര്‍ക്കും അറിയില്ലെന്നും ജൈന മത പണ്ഡിതന്‍മാര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍