ഉപാധികളില്ലാത്ത സ്‌നേഹത്താല്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവരാണ് ബാവുളുകള്‍.
പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് ബാവുളുകളുടെ പ്രിയപ്പെട്ട കേന്ദ്രമായ ജൊയ്ദേബ് കെന്ദുളി ഗ്രാമം. ബോല്‍പൂരില്‍ നിന്നും രബീന്ദ്രനാഥ് ടാഗോറിന്റെ ശാന്തിനികേതനില്‍ നിന്നും ഏതാണ്ട് 40-50 മിനുട്ട് നേരത്തെ യാത്രയാണ് കെന്ദുളിയിലേയ്ക്കുള്ളത്. എല്ലാ വര്‍ഷവും ജനുവരി മധ്യത്തില്‍ നടക്കുന്ന ജൊയ്‌ദേബ് (ജയദേവ്) കെന്ദുളി മേളയില്‍ സംഗീതവും സ്‌നേഹവും ആവോളം അനുഭവിക്കാം.
ഇത്തവണ ജനുവരി 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലായിരുന്നു കെന്ദുളിയിലെ ബാവുള്‍ മേള നടന്നത്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സംഗീതത്തിന്റെ മാത്രമായ ലോകം തീര്‍ക്കുന്ന ജൊയ്ദേബ് കെന്ദുളി മേളയില്‍ നിന്ന് സുജയ് രാധാകൃഷ്ണന്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാണാം…
.
.
.
.
.
.
.
.
.
.
.
.
.
.
.
.