UPDATES

വൈറല്‍

മറ്റൊരാളുടെ കച്ചേരിക്ക് പക്കമേളം വായിക്കുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്/ വീഡിയോ

ദാസേട്ടന്‍ മറ്റൊരാള്‍ പാടുന്നതിന് അകമ്പടിയായി ഗഞ്ചിറ വായിക്കുന്ന ഒരു വീഡിയോയാണിത്‌

                       

പാട്ടുകാരനായ യേശുദാസിനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഉപകരണവാദ്യ വിദ്വാനായ ഗാനഗന്ധര്‍വ്വനെ എത്രപേര്‍ക്ക് അറിയാം. മറ്റൊരാള്‍ പാടുമ്പോള്‍ അയാള്‍ക്ക് വേണ്ടി പക്കമേളം വായിക്കുന്ന ദാസേട്ടനെ അറിയാമോ?  ദാസേട്ടന്‍ മറ്റൊരാള്‍ പാടുന്നതിന് അകമ്പടിയായി ഗഞ്ചിറ വായിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തരംഗമായിരിക്കുന്നത്. വീഡിയോയില്‍ നിന്ന് മനസ്സിലാവുന്നത് ഒരു ഭക്തി ഗാന പരിപാടിയാണിതെന്നാണ്. ഈ വീഡിയോ നിങ്ങള്‍ കണ്ടുനോക്കൂ-

Share on

മറ്റുവാര്‍ത്തകള്‍