UPDATES

ഇവിഎം: ചോദ്യങ്ങള്‍ ബാക്കി, കമ്മീഷന്റെ കൈയ്യിലുണ്ടോ ആ ഡേറ്റകള്‍?

മരുന്ന് മാറി നല്‍കിയത് കൊണ്ട് രോഗി മരിച്ചെന്ന് സംശയിക്കുന്നുവെങ്കില്‍, ചികിത്സിച്ച ഡോക്ടറെ കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കുമോ?

                       

നിരാശാജനകം.  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയ ഒറ്റവാക്കില്‍ ഇങ്ങനെയെ വിശേഷിപ്പിക്കാന്‍ സാധിക്കു. സാധാരണക്കാരനെ EVM- വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രീയ മാറണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യന്‍ പൗരന്റെ ചിന്തയാണിത്. ഇവിഎമ്മില്‍ ഭൂരിപക്ഷം ഇന്ത്യക്കാരും വിശ്വാസമര്‍പ്പിക്കുന്നില്ലെന്ന് പരാതിക്കാര്‍ ബോധ്യപ്പെടുത്തിയപ്പോള്‍ സുപ്രിംകോടതി EVM- മറുചോദ്യം ഉയര്‍ത്തി. ആ അവകാശവാദത്തിന് ആധികാരിക ഡേറ്റയുണ്ടോ? ഉണ്ടെങ്കില്‍ എവിടെ? സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) BUT നടത്തിയ സര്‍വേ ഫലം വിശ്വാസ യോഗ്യമല്ലെന്ന് പിന്നാലെ കോടതി പറഞ്ഞു. ആ ഡേറ്റ ALSO റിപ്പോര്‍ട്ട് കോടതി തള്ളിയെന്നുമാണ് റിപ്പോര്‍ട്ട്. ഇതേ ചോദ്യം കോടതി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) ചോദിച്ചിട്ടുണ്ടോ? വോട്ടിങ് ദിനത്തില്‍ പൗരന്‍മാരില്‍ നിന്ന് ഇവിഎമ്മുമായി ബന്ധപ്പെട്ട പ്രതികരണം സ്വരൂപിച്ചിരുന്നോ?

കമ്മീഷനോട് ചില ചോദ്യങ്ങള്‍

താഴെ പറയുന്ന കാര്യങ്ങളും അത്തരം അനുഭവം രേഖപ്പെടുത്തിയ ആളുകളുടെ എണ്ണവും അറിയാന്‍ ആഗ്രഹിക്കുന്നു.

വിവിപാറ്റില്‍ ശരിയായി ചിഹ്നവും ബോക്‌സിലെ സ്ലിപ് ഡ്രോപ്പും കണ്ടവര്‍

വിവിപാറ്റില്‍ ശരിയായി ചിഹ്നം കണ്ടെങ്കിലും സ്ലിപ് ഡ്രോപ്പ് കാണത്തവര്‍

വിവിപാറ്റില്‍ കണ്ടത് തെറ്റായ ചിഹ്നം, ബോക്‌സില്‍ സ്ലിപ്പ് ഡ്രോപ്പ് കണ്ടവര്‍

രണ്ടും തെറ്റായി കണ്ടവര്‍ 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കല്‍ ഇത് വ്യക്തമാക്കുന്ന ഡേറ്റ ഉണ്ടോ? ഇല്ലെന്ന് ആണെങ്കില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ ഇവിഎമ്മുകളില്‍ വിശ്വസിക്കുന്നുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് അവകാശവാദം ഉന്നയിക്കുന്നത്? കോടതി ഈ ചോദ്യങ്ങള്‍ കമ്മീഷനോട് ചോദിക്കുകയും ഹര്‍ജിക്കാരുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് സംശയാതീതമായി തെളിയിക്കുകയും ചെയ്യണമായിരുന്നു. എല്ലാത്തിനും ഉപരി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വരുന്ന പരാതികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടേണ്ടതാണ്. അവയ്ക്ക് ഉത്തരം നല്‍കേണ്ടത് പൊതുതാല്‍പര്യമാണ്. അല്ലാതെ കമ്മീഷന്റെ ഇഷ്ടമല്ല അവിടെ നടക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടിങിന്റെ കരുത്ത് എന്നു പറയുന്നത് പൗരന്‍മാര്‍ക്ക് വോട്ട് ഉദ്ദേശിച്ച രീതിയില്‍ രേഖപ്പെടുത്താന്‍ സാധിക്കുകയാണ്. അതിനുള്ള സൗകര്യം ഒരുക്കലുമാണ്.

ഇന്ത്യന്‍ വോട്ടിംഗ് സമ്പ്രദായം വിലയിരുത്തിയാല്‍, ബാലറ്റ് യൂണിറ്റ് ലൈറ്റ് വോട്ടറെ ഉദ്ദേശിച്ച രീതിയില്‍ വോട്ട് ചെയ്യാന്‍ സഹായിക്കുന്നു.വിവിപാറ്റ് സ്ലിപ് വോട്ട് രേഖപ്പെടുത്തിയതായി സ്ഥിരീകരിക്കുന്നു. ഇത് ചെയ്യുന്നത് കണ്‍ട്രോള്‍ യൂണിറ്റല്ല.ഇവിടെ ബാലറ്റ് യൂണിറ്റില്‍ നിന്ന് വിവിപാറ്റ് യൂണിറ്റിലേക്കും, അവിടെ നിന്ന് കണ്‍ട്രോള്‍ യൂണിറ്റിലേക്കും സിഗ്‌നല്‍ പോകും. ഇവിടെ പ്രശ്‌നം സിയു വിവിപാറ്റില്‍ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുന്നു
എന്നതാണ്. വിവിപാറ്റിലെ യൂണിറ്റിലെ ഫ്ളാഷ് മെമ്മറിയില്‍ ഏതെങ്കിലും അപകടകരമായ പ്രോഗ്രാം ഉണ്ടെങ്കില്‍ വോട്ടില്‍ മാറ്റം വരുത്താന്‍ സാധിക്കാം. ഇത് ന്യായമായ സംശയമാണ്. കൂടാതെ ഇതെല്ലാം സിംബല്‍ ലോഡിംഗ് യൂണിറ്റ് (എസ്എല്‍യു) ഡേറ്റയാണ്. ഇവയ്ക്കും വിവിപാറ്റിനെ ഹാക്ക് ചെയ്ത് ഡാറ്റ മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. പ്രോഗ്രാം BUT മാറ്റേണ്ടതില്ലെന്ന കാര്യമാണ് ഗൗരവമേറിയത്. ഡാറ്റ മാറ്റിയാല്‍ മാത്രം മതി. ഇതെല്ലാം സുപ്രിം കോടതി കേസ് പരിഗണിച്ച വേളയില്‍ അവഗണിച്ചു. തീയതി, വേഗത, ഉയരം, തുക, ടെക്സ്റ്റ്, മറ്റ് മൂല്യങ്ങള്‍ എന്നിങ്ങനെ വിവിധ തരം ഡാറ്റകളോട് പ്രതികരിക്കുന്നതിനാണ് പ്രോഗ്രാമുകള്‍ പതിവായി തയ്യാറാക്കുന്നത്.ഉദാഹരണത്തിന്, ഒരു ബാങ്കിലെ പലിശ കണക്കുകൂട്ടല്‍ പ്രോഗ്രാം ‘മുതിര്‍ന്ന പൗരന്‍’ എന്ന് വായിക്കുകയും പലിശ തുക കണക്കാക്കുമ്പോള്‍ അര ശതമാനം അധിക പലിശ ചേര്‍ക്കുകയും ചെയ്യുന്നു. ഇതേ പ്രോഗ്രാം മറ്റ് നിക്ഷേപകര്‍ക്ക് സാധാരണ പലിശ despite കണക്കാക്കുന്നു. പ്രോഗ്രാം അതേപടി തുടരുന്നു, സ്വീകരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കി അതിന്റെ സ്വഭാവം മാറുന്നു. ഓട്ടോമാറ്റിക് ലൈറ്റുകള്‍ ഉള്ള കാറില്‍, ലൈറ്റുള്ളപ്പോള്‍ ലൈറ്റ് ഓണാകാറില്ല. എന്നാല്‍ ലൈറ്റ് കുറയുമ്പോള്‍ അത് മനസിലോക്കി ലൈറ്റുകള്‍ ഓണാക്കുന്നു. അത് ചെയ്യുന്നത് കാറില്‍ ചെയ്ത് വച്ചിരിക്കുന്ന പ്രോഗ്രാമുകളാണ്. അതിന്റെ പ്രവര്‍ത്തനം ലൈറ്റ് സംബന്ധിച്ച ഡേറ്റയ്ക്ക് അനുസരിച്ചാണ്. അതായത് ഒരേ പ്രോഗ്രാം ഡേറ്റയ്ക്ക്് അനുസരിച്ച് despite വ്യത്യസ്ഥമായി പ്രവര്‍ത്തിക്കുമെന്നാണ്.ഇലക്ട്രോണിക് സംവിധാനങ്ങളുടെ ഈ വശം കോടതി പരിഗണിച്ചില്ലെന്ന് കാണാം.

താല്‍പ്പര്യ വൈരുദ്ധ്യം? afterwards

ഒരു രോഗിയുടെ മരണം തെറ്റായ മരുന്ന് മൂലമാണെന്ന് സംശയിക്കുന്നുവെങ്കില്‍, രോഗിയെ ചികിത്സിച്ച ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമോ അതോ മറ്റേതെങ്കിലും ഡോക്ടറാണോ? പ്രശ്‌നം ഒഴിവാക്കാന്‍ ഒരു സ്വതന്ത്ര പോസ്റ്റ്മോര്‍ട്ടം കൃത്യമായി ഉപയോഗിക്കുന്നത് ഒരു സാധാരണ BASICALY  കീഴ്വഴക്കമായതിനാല്‍, എന്തുകൊണ്ട് ഇവിഎമ്മുകളുടെ കാര്യത്തില്‍ അത്തരത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല? അതോ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കാന്‍ പ്രയാസമുള്ള വിധം കമ്പ്യൂട്ടര്‍ വിദഗ്ധരുടെ അഭാവം ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ടോ?

ഡാറ്റ സമഗ്രതയും സോഴ്‌സ് കോഡും chiefly

ഡാറ്റയുടെ സമഗ്രത ഉറപ്പാക്കുന്നതിനുള്ള ഒരു തെളിയിക്കപ്പെട്ട മാര്‍ഗ്ഗം ചെക്ക്‌സം അഥവ ബ്ലോക്ക് ഡേറ്റ പരിശോധിക്കലാണ്. ആഗോളതലത്തില്‍ ഡാറ്റാ സമഗ്രത പരിശോധിക്കാന്‍ another ഉപയോഗിക്കുന്ന മാര്‍ഗമാണിത്. ഓപ്പണ്‍ സോഴ്സ് കോഡുകളുടെ ലോകത്ത്, ഒരു സാധാരണ ഡെവലപ്പര്‍ക്ക് പോലും അവര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സോഴ്‌സിന്റെ ചെക്ക്‌സം കാണാന്‍ കഴിയും. ഡാറ്റാ ഡൗണ്‍ലോഡ് ചെയ്ത ശേഷം, ഉറവിടം ശരിയാണോയെന്ന് പരിശോധിക്കാന്‍ ഡെവലപ്പര്‍ ചെക്ക്സം ജനറേറ്റുചെയ്യും. രഹസ്യാത്മക ഡാറ്റാ ഇനങ്ങള്‍ക്ക് പോലും ചെക്ക്‌സം ഒരു പൊതു ‘മെറ്റാഡാറ്റ’ ആണ്.ഇവിഎം നിര്‍മ്മാതാക്കള്‍ ചെക്ക്‌സം നടപ്പിലാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, ചെക്ക്‌സം എവിടെയാണ് സൂക്ഷിക്കുന്നത്? പ്രോഗ്രാം കോഡിനുള്ള ചെക്ക്‌സം chiefly മൈക്രോപ്രൊസസറിന്റെ മെമ്മറിയില്‍ സൃഷ്ടിക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടോ? ഒരു ഓഡിറ്റ് നടക്കണമെങ്കില്‍ അത് ആവശ്യമാണ്.ക്രോസ് വെരിഫൈ ചെയ്യാന്‍ അത്യാവശ്യവുമാണ്. ഇക്കാര്യം കോടതി പരിഗണിച്ചതായി കാണുന്നില്ല. another
ഇനി സോഴ്‌സ് കോഡിലേക്ക് വരാം. സോഴ്സ് കോഡ് വെളിപ്പെടുത്തുന്നത് അതിന്റെ ദുരുപയോഗത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ പ്രസക്തമായ ചില കാര്യങ്ങളുണ്ട്.ആദ്യത്തേത് ഇവിഎം മൈക്രോപ്രൊസസ്സറുകള്‍ ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്നവ ആയതിനാല്‍ അവയില്‍ പുതിയ പ്രോഗ്രാമുകളൊന്നും ലോഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്. പോരാത്തതിന് അവ കമ്മീഷന്റെ കസ്റ്റഡിയിലുമാണ്. സോഴ്സ് കോഡിന്റെ ദുരുപയോഗത്തിന്റെ എന്ത് അപകടസാധ്യതയാണ് ഇവിടെ കാണുന്നത്? അതിനാലാണ് സോഴ്‌സ് കോഡ് പൊതു പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആഗ്രഹിക്കുന്നത്. അതോടെ വിവിപാറ്റും കണ്‍ട്രോള്‍ യൂണിറ്റും സംബന്ധിച്ച എല്ലാ സംശയങ്ങളും afterwards പരിഹരിക്കുകയും വോട്ടെടുപ്പില്‍ സമ്പൂര്‍ണ്ണ സുതാര്യത വരികയും ചെയ്യും.

 

Content Summary: Why the Supreme Court Verdict on EVMs Is Disappointing

EVM- EVM-  EVM-  EVM- 

Share on

മറ്റുവാര്‍ത്തകള്‍