UPDATES

വായിച്ചോ‌

“ചൈനീസ് സഖാക്കളെ ‘ഭൂതം’ പിടികൂടിയിരിക്കുന്നു”: എല്ലാവരും മാനിഫെസ്റ്റോ വായിച്ചിട്ട് വന്നാല്‍ മതിയെന്ന് ഷി ജിന്‍ പിംഗ്

മാര്‍ക്സിസത്തിന്‍റെയും അടിസ്ഥാന പാഠങ്ങള്‍ പോലും അറിയാതെ യാതൊരു പ്രത്യയശാസ്ത്ര ധാരണയും ഇല്ലാതെയാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് അടിയന്തരമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്ലാസ് കൊടുക്കാന്‍ പ്രസിഡണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍ പിംഗ് ഉത്തരവിട്ടിരിക്കുന്നത്.

                       

യൂറോപ്പിനെ പിടികൂടിയ കമ്മ്യൂണിസം എന്ന ‘ഭൂത’ത്തെ ഒഴിപ്പിക്കാന്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത്.  എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിടികൂടിയ മറ്റൊരു ഭൂതത്തെ കുറിച്ചാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്‌ പറയുന്നത്. അത് പാര്‍ട്ടി ക്ലാസ് ആണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും മാര്‍ക്സിസത്തിന്‍റെയും അടിസ്ഥാന പാഠങ്ങള്‍ പോലും അറിയാതെ യാതൊരു പ്രത്യയശാസ്ത്ര ധാരണയും ഇല്ലാതെയാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് അടിയന്തരമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്ലാസ് കൊടുക്കാന്‍ പ്രസിഡണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍ പിംഗ് ഉത്തരവിട്ടിരിക്കുന്നത്.

വായനയ്ക്ക്: https://goo.gl/5JMBcY

Share on

മറ്റുവാര്‍ത്തകള്‍