UPDATES

വൈറല്‍

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രാഹുല്‍ പണിക്കര്‍ സ്വര്‍ണം നേടുന്നതിന്റെ വീഡിയോ

കേരള ടീമിന്റെ ക്യാപ്റ്റന്‍ രാഹുല്‍ പണിക്കര്‍ പുരുഷ വിഭാഗം 70 കി ഗ്രാം വിഭാഗത്തിലാണ് സ്വര്‍ണ്ണം നേടിയത്

                       

ഡല്‍ഹിയില്‍ നടന്ന 41-ാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ ചാമ്പ്യന്‍മാരാക്കിയതില്‍ ക്യാപ്റ്റന്‍ രാഹുല്‍ പണിക്കരുടെ കൈയുമുണ്ട്. കേരള ടീമിന്റെ ക്യാപ്റ്റന്‍ രാഹുല്‍ പണിക്കര്‍ പുരുഷ വിഭാഗം 70 കി ഗ്രാം വിഭാഗത്തിലാണ് സ്വര്‍ണ്ണം നേടിയത്. 14 സ്വര്‍ണ്ണവും 21 വെള്ളിയും പത്ത് വെങ്കലവുമടക്കം 437 പോയിന്റ് നേടിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. രാഹുല്‍ പണിക്കര്‍ തന്റെ എതിരാളികളെ മലര്‍ത്തിയടിച്ച് സ്വര്‍ണം നേടുന്നതിന്റെ വീഡിയോ:

Share on

മറ്റുവാര്‍ത്തകള്‍